Skip to main content

ഇന്ത്യൻ ആർമിയിൽ അഗ്നിവീർ നിയമനം: അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ആർമിയിൽ അഗ്നിവീർ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ സ്ഥിരതാമസക്കാരായ അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
​താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.joinindianarmy.nic.in എന്ന വെബ് പോർട്ടൽ വഴി ഏപ്രിൽ ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.ഇ-മെയിൽ: meraoffice-94@gov.in.
ഫോൺ:0471-2356236, 9446006236.

date