Post Category
ഇന്ത്യൻ ആർമിയിൽ അഗ്നിവീർ നിയമനം: അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ആർമിയിൽ അഗ്നിവീർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ സ്ഥിരതാമസക്കാരായ അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.joinindianarmy.nic.in എന്ന വെബ് പോർട്ടൽ വഴി ഏപ്രിൽ ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.ഇ-മെയിൽ: meraoffice-94@gov.in.
ഫോൺ:0471-2356236, 9446006236.
date
- Log in to post comments