Post Category
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് വൈകിട്ട് മൂന്ന്.
ഫോണ്‍ - 0468 2362129. ഇമെയില്‍-icdsprojectelanthur@gmail.com
date
- Log in to post comments