Skip to main content

ടെന്‍ഡര്‍  

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക്  കണ്ടിജന്‍സി സാധനങ്ങള്‍ക്കായി ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് വൈകിട്ട് മൂന്ന്.
ഫോണ്‍ - 0468 2362129. ഇമെയില്‍-icdsprojectelanthur@gmail.com      
 

date