Skip to main content

വാഴവിത്ത് വിതരണം 

 

പത്തനംതിട്ട നഗരസഭാ കൃഷി ഓഫീസിന്റെ പരിധിയിലുള്ള കര്‍ഷകര്‍ക്ക് എസ്എച്ച്എം പദ്ധതി പ്രകാരം സൗജന്യമായി സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യുന്നു. കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 

                (പിഎന്‍പി 4116/18)

date