Post Category
വാഴവിത്ത് വിതരണം
പത്തനംതിട്ട നഗരസഭാ കൃഷി ഓഫീസിന്റെ പരിധിയിലുള്ള കര്‍ഷകര്‍ക്ക് എസ്എച്ച്എം പദ്ധതി പ്രകാരം സൗജന്യമായി സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യുന്നു. കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 4116/18)
date
- Log in to post comments