Skip to main content

വനിതാ ദിനം ആചരിക്കും

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രാ വനിതാ ദിനം ജില്ലാതല ഉദ്ഘാടനം  മാര്‍ച്ച് എട്ടിന്   തേവള്ളി രാമവര്‍മ്മ ക്ലബില്‍   ജില്ലാ കലക്ടര്‍  എന്‍.ദേവിദാസ് നിര്‍വഹിക്കും.  ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും വനിതാ സുരക്ഷ റാലിയോടുകൂടിയാണ് പരിപാടികള്‍ ആരംഭിക്കുക.  
 
 

date