Post Category
വനിതാ ദിനം ആചരിക്കും
വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രാ വനിതാ ദിനം ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് എട്ടിന് തേവള്ളി രാമവര്‍മ്മ ക്ലബില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിര്‍വഹിക്കും. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും വനിതാ സുരക്ഷ റാലിയോടുകൂടിയാണ് പരിപാടികള്‍ ആരംഭിക്കുക.
date
- Log in to post comments