Skip to main content

അറിയിപ്പ്

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ 2020  മുതല്‍ പ്രവേശനം നേടിയ ട്രെയിനികളുടെ സെക്യൂരിറ്റി - ക്വാഷന്‍ ഡിപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കുന്നതിന് ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്  മാര്‍ച്ച് 12നകം   ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  
 

 

date