Post Category
അറിയിപ്പ്
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ 2020 മുതല്‍ പ്രവേശനം നേടിയ ട്രെയിനികളുടെ സെക്യൂരിറ്റി - ക്വാഷന്‍ ഡിപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കുന്നതിന് ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് മാര്‍ച്ച് 12നകം ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments