Post Category
ക്വട്ടേഷന്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനാപുരം, പുനലൂര്‍ നിയോജക മണ്ഡലങ്ങളിലെ എസ്.എസ്.ടി പന്തലുകള്‍, ട്രെയിനിംഗ് സെന്ററുകള്‍, ഇ.വി.എം കമ്മീഷനിംഗിനാവശ്യമായ സെന്ററുകളുടെ സജ്ജീകരണങ്ങള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍, സ്ട്രോംഗ് റൂം എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പുനലൂര്‍/പത്തനാപുരം ഇ.ആര്.ഒ ഇലക്ഷന് വിഭാഗത്തില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ മാര്‍ച്ച് ഒമ്പത് വൈകിട്ട് മൂന്നിനകം നിക്ഷേപിക്കാം.
date
- Log in to post comments