Skip to main content

ക്വട്ടേഷന്‍

നിയമസഭാ   തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പത്തനാപുരം,  പുനലൂര്‍ നിയോജക മണ്ഡലങ്ങളിലെ എസ്.എസ്.ടി പന്തലുകള്‍, ട്രെയിനിംഗ് സെന്ററുകള്‍, ഇ.വി.എം കമ്മീഷനിംഗിനാവശ്യമായ സെന്ററുകളുടെ സജ്ജീകരണങ്ങള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍, സ്‌ട്രോംഗ്  റൂം എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷന്‍ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന്   ക്വട്ടേഷന്‍ ക്ഷണിച്ചു.   പുനലൂര്‍/പത്തനാപുരം ഇ.ആര്‍.ഒ ഇലക്ഷന്‍ വിഭാഗത്തില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ മാര്‍ച്ച് ഒമ്പത് വൈകിട്ട് മൂന്നിനകം നിക്ഷേപിക്കാം.
 

 

date