Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ്  വകുപ്പില്‍   സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍)( കാറ്റഗറി നമ്പര്‍ 307/2023)  തസ്തികയുടെ റാങ്ക് പട്ടിക  റദ്ദായതായി ജില്ല പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date