Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്)( കാറ്റഗറി നമ്പര്‍ 307/2023) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ല പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments