Post Category
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല യോഗം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ ചേംബറിൽ നടന്ന ജില്ലാതല യോഗം . ഒബ്സർവർമാർ, ജില്ലാ പോലീസ് മേധാവി, ഡി ഇ ഒ മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
date
- Log in to post comments