Skip to main content

പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ 27ന്

 

    പാലക്കാട് ഡയാറ സ്ട്രീറ്റിലെ മറിയം യൂസഫിന് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 27 രാവിലെ 10.30 ന് കൈമാറുമെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

date