Skip to main content

ഗതാഗത നിയന്ത്രണം

മൊറയൂര്‍ - ഒഴുകൂര്‍ - എക്കാപ്പറമ്പ് റോഡില്‍ കള്‍വേര്‍ട്ട്  പ്രവൃത്തി നടക്കുന്നതിനാല്‍ ഈ  റോഡിലൂടെയുള്ള വാഹനഗതാഗതം ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂര്‍ണ്ണമായി നിരോധിച്ചു. ഈ  റോഡ് വഴി എക്കാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി -അരീക്കോട് റോഡ് വഴി തിരിഞ്ഞു പോകണം.

 

date