Post Category
ഗതാഗത നിയന്ത്രണം
മൊറയൂര്‍ - ഒഴുകൂര്‍ - എക്കാപ്പറമ്പ് റോഡില്‍ കള്‍വേര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂര്‍ണ്ണമായി നിരോധിച്ചു. ഈ റോഡ് വഴി എക്കാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി -അരീക്കോട് റോഡ് വഴി തിരിഞ്ഞു പോകണം.
date
- Log in to post comments