Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം 27 ന്

 

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍  ഏപ്രില്‍ 27ന് അട്ടപ്പാടി സന്ദര്‍ശിക്കും. അട്ടപ്പാടി താലൂക്കിലെ പുതൂര്‍ പഞ്ചായത്തിലെ തേക്കുപ്പന, ദോഡ്ഡുഗട്ടി എന്നീ ഉന്നതികളിലെ അങ്കണവാടികളിലാണ് സന്ദര്‍ശനം.

 

date