Post Category
കാണ്‍മാനില്ല
അസം സ്വദേശി അല്‍ഗോങ് മദര്‍ (35) (S/o ഇലിഷ് മദര്‍, സത്പാനി, ഉംസായി, ഡോങ്ക, കാര്‍ബി ആംഗ്ലോങ്, ) എന്നയാളെ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 2025 ജൂലൈ 16 മുതല്‍ കാണാതായിട്ടുണ്ട്. കാണാതാകുമ്പോള്‍ ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സ് പാന്റുമാണ് വേഷം. ഉദേശം 167 സെ.മി. ഉയരം. ബ്രൌനിഷ് ഡാര്‍ക്ക് കളര്‍. മെലിഞ്ഞ ശരീരം. പാലക്കാട് റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ (ക്രൈം നമ്പര്‍ 303/2025, U/S 57 of KP Act 2011) കേസ്സ് എടുത്തിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0491 2555218, 9497981121 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പാലക്കാട് റെയില്‍വെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments