Post Category
ലേലം മെയ് 14ന്
കല്ലൂപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിലെ കടമുറി നമ്പര്‍ 14( പട്ടികജാതി
വിഭാഗക്കാര്‍ക്ക് മാത്രം), 17 എന്നിവയുടെ ലേലം മെയ് 14 രാവിലെ 11 ന് പഞ്ചായത്തു ഓഫീസില്‍
നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു . ഫോണ്‍: 7034923572.
date
- Log in to post comments