Skip to main content

ലേലം മെയ് 14ന്

കല്ലൂപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലെക്‌സിലെ കടമുറി നമ്പര്‍ 14( പട്ടികജാതി
വിഭാഗക്കാര്‍ക്ക് മാത്രം), 17 എന്നിവയുടെ ലേലം മെയ് 14 രാവിലെ  11 ന് പഞ്ചായത്തു ഓഫീസില്‍
നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു . ഫോണ്‍: 7034923572.
 

date