Post Category
അപേക്ഷ ക്ഷണിച്ചു
കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്) പ്രവേശനത്തിന് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പട്ടികജാതി മറ്റു വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകന് സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുന്‍പായി ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547630128
date
- Log in to post comments