Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മുതലമടയ്ക്കും കൊല്ലങ്കോടിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ( എല്‍ സി നം. 31) മെയ് 14 ന് വൈകീട്ട് ആറ് മുതല്‍ മെയ് 15 ന് രാവിലെ പത്ത് വരെ അടച്ചിടും.  പട്ടഞ്ചേരി വഴി കൊല്ലങ്കോടേക്ക് പോകുന്ന വാഹനങ്ങള്‍ മലയമ്പള്ളം -പൊക്കുന്നി-കാരപറമ്പ് വഴിയോ മലയമ്പള്ളം - അമ്പതി- കുറ്റിപ്പാടം വഴിയോ പോകണമെന്ന് കൊല്ലങ്കോട് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

date