Skip to main content

കരാര്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയില്‍ ഇഇജി (EEG) റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനായി യോഗ്യരായ ന്യൂറോളജിസ്റ്റുകളില്‍ നിന്ന് റേറ്റ് കോണ്‍ട്രാക്ട് ക്ഷണിച്ചു. താല്‍പര്യമുള്ള അപേക്ഷകര്‍ മെയ്  16  ന് വൈകീട്ട് നാലിന് മുന്‍പായി യോഗ്യത തെളിയിക്കുന്ന രേഖകളും, ഒരു ഇഇജി പരിശോധിച്ച് റേറ്റ് വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

date