Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പുതുപ്പരിയാരം സി ബി കെ എം ജി എച്ച് എസ് എസ് ഗ്രൗണ്ടില്‍ നിന്നും പൊട്ടിച്ച 210.24 മീറ്റർ ക്യൂബ്  പാറ നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22  ന് രാവിലെ പത്ത് വരെ. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
 

date