Post Category
ടെൻഡർ ക്ഷണിച്ചു
മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ ജെ എസ് എസ് കെ (ജെ എസ് എസ് കെ), ജെ എസ് എസ് കെ ന്യൂ ബോൺ ( ജെ എസ് എസ് കെ ന്യൂ ബോൺ), എന്നീ വിഭാഗത്തിന്റെ കീഴിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് ആശുപത്രി ലാബിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ ഒരു വർഷത്തേക്ക് നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മെയ് 25 ന് വൈകീട്ട് നാല് വരെ ലഭിക്കും. മെയ് 26 ന് രാവിലെ 11 വരെ പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ലഭിച്ച ടെൻഡറുകൾ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 04924 224549.
date
- Log in to post comments