Skip to main content

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സില്‍ വിവിധ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തണ്‍ ജാംഗോ,   എ.ഐ ആന്‍ഡ് റോബോട്ടിക്സ് കോഴ്സുകളിലേക്കാണ് പ്രവേശനം:  രജിസ്ട്രേഷന്: https://skillcentre.ihrd.ac.iി ഫോണ്‍: 9495069307, 8547005087, 9400519491, 0471-2550612.
 

 

 

date