Post Category
ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
ഐ.എച്ച്.ആര്.ഡിയുടെ തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്കില്‍സില്‍ വിവിധ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിംഗ് പൈത്തണ്‍ ജാംഗോ, എ.ഐ ആന്‍ഡ് റോബോട്ടിക്സ് കോഴ്സുകളിലേക്കാണ് പ്രവേശനം: രജിസ്ട്രേഷന്: https://skillcentre.ihrd.ac.iി ഫോണ്‍: 9495069307, 8547005087, 9400519491, 0471-2550612.
date
- Log in to post comments