Skip to main content

അതിഥി അധ്യാപക ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. ബോട്ടണി(2), മ്യൂസിക് (3), ഇംഗ്ലീഷ്(3), ഹിസ്റ്ററി(1), ഫിലോസഫി(3) എന്നിങ്ങനെയാണ് ഒഴിവ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബോട്ടണി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിനും, മ്യൂസിക് ജൂണ്‍ മൂന്ന്, ഇംഗ്ലീഷ് ജൂണ്‍ നാല്, ഹിസ്റ്ററി , ഫിലോസഫി ജൂണ്‍ അഞ്ച് തീയതികളില്‍ രാവിലെ 10.30 നാണ് അഭിമുഖം. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8078042347.

date