Post Category
ട്രസ്റ്റി നിയമനം
ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. പല്ലശ്ശന ശ്രീ പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിലും കണ്ണമ്പ്ര ശ്രീ ഋഷിനാരദമംഗലം ക്ഷേത്രത്തിലുമാണ് ഒഴിവുള്ളത്. കണ്ണമ്പ്ര ക്ഷേത്രത്തിലേക്കുള്ള അപേക്ഷ മെയ് 30നും പല്ലശ്ശന ക്ഷേത്രത്തിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 10നും വൈകീട്ട് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം. പാലക്കാട് അസി. കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും അപേക്ഷ ലഭിക്കും. ഫോണ്‍: 0491 2505777.
date
- Log in to post comments