Post Category
ക്യാഷ് അവാര്‍ഡ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓഫീസില്‍ ലഭ്യമാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358.
date
- Log in to post comments