Skip to main content

മരം ലേലം

 

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉണങ്ങി ദ്രവിച്ച വേപ്പ് മരം ജൂണ്‍ ആറ് രാവിലെ 11 ന് ലേലം ചെയ്യുന്നു. നിരതദ്രവ്യം 300 രൂപ. ഫോണ്‍: 0491 2572038, 9400006485.

date