Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ബയോ കെമിസ്ട്രി വിഭാഗം സര്‍വീസ് ലാബില്‍ അഗാപ്പെ മെഷീന്റെ അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും പാത്തോളജി വിഭാഗത്തിലെ സര്‍വീസ് ലാബിലേക്കാവശ്യമായ ഹെമടോളജി അനലൈസര്‍ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യഥാക്രമം ജൂണ്‍ നാലിനും ജൂണ്‍ ഒന്നിനും ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0491 2974125.

date