Skip to main content

ലേലം ചെയ്യും

മലപ്പുറം സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചട്ടപ്പെട്ടികളും സ്ട്രാപ്പുകളും ജൂണ്‍ എട്ടിന് രാവിലെ 11ന്  മലപ്പുറം സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍- 0483- 2734921.

 

date