Post Category
ലേലം ചെയ്യും
മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചട്ടപ്പെട്ടികളും സ്ട്രാപ്പുകളും ജൂണ്‍ എട്ടിന് രാവിലെ 11ന് മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍- 0483- 2734921.
date
- Log in to post comments