Skip to main content

ബിരുദ പ്രവേശനം

കുഴല്‍മന്ദം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് പ്രവേശനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള നാല് വര്‍ഷ ഹോണെഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളായ ബി.എസ്.ഇ കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി .കോം ഫിനാന്‍സ് കോഴ്‌സുകളാണുള്ളത്. admission.uoc.ac.in ലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഐ.എച്ച്.ആര്‍.ഡി കോട്ട സീറ്റിലേക്കായി admissions.ihrd.ac.in വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: http://caskuzhalmannam.ihrd.ac.in/, ഫോണ്‍: 04922285577, 8547005061, 04922285577.

date