Skip to main content

റബ്ബര്‍ ഉത്പന്ന നിര്‍മാണ പരിശീലനം

 

 

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 19 വരെ സംരംഭകര്‍ക്കായി ലാറ്റക്സ്, ഡ്രൈ റബ്ബര്‍ ഉത്പന്നങ്ങളുടെ നിര്‍മാണ പരിശീലനം നടത്തും. 1 എക്സ് ഷീറ്റ്, പശ, റബ്ബര്‍ മാറ്റ്, റബ്ബര്‍ ബാന്‍ഡ്, ബലൂണ്‍, ഗ്ലൗസ് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് പരിശീലനം. ഫീസ് 1000 രൂപ. വിവരങ്ങള്‍ക്ക്: adcfscmanjeri@gmail.com, ഫോണ്‍: 8590177226, 9846141688, 0483-2768507.

date