Skip to main content

റാങ്ക്പട്ടിക റദ്ദായി

 

 

പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (മൂന്നാമത് എന്‍ സി എ- എസ്.സി- കാറ്റഗറി നം. 229/2024) തസ്തികയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റിലെ നിയമനം പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date