Skip to main content

ജോബ് ഡ്രൈവ് എട്ടിന്

 

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 10ന്് ജോബ് ഡ്രൈവ് നടത്തും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലായി ബ്രാഞ്ച് മാനേജര്‍, കാഷ്യര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ സിവില്‍/ അക്കൗണ്ടിങ്/ സൈബര്‍ സെക്യൂരിറ്റി ഫാക്കല്‍റ്റി, സാപ് ട്രെയിനര്‍ ഒഴിവുകളാണുള്ളത്. യു.ജി/പി.ജി, ബി. കോം, ബി ഇ/ എം ഇ യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്‌ട്രേഷനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രസീത്, ബയോഡാറ്റയുടെ കോപ്പി എന്നിവ മതിയാകും. ഫോണ്‍: 0491 2505435, 2505204.

date