Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകരുത്. ജൂണ്‍ 17ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0491 2951010.
date
- Log in to post comments