Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ബയോകെമിസ്ട്രി വിഭാഗം സര്‍വീസ് ലാബിലെ ഹൊറിബ അനലൈസര്‍ (Horiba Analyzer) മെഷീനിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 16ന് ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125.

 

date