Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ മൈക്രോബയോളജി വിഭാഗത്തിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 16ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ലഭ്യമാക്കണം. ഫോണ്‍: 0491 2974125.
date
- Log in to post comments