Skip to main content

കാലവര്‍ഷ മുന്നൊരുക്ക യോഗം ഇന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനാകും

 

ജില്ലയിലെ കാലവര്‍ഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ ഒമ്പതിന് ) ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date