Post Category
സബ്സിഡിക്ക് അപേക്ഷിക്കാം
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പ് സംരംഭകര്‍ക്ക് പരമാവധി 3,75,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നു. താല്‍പര്യമുള്ളവര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍: 9188127143.
date
- Log in to post comments