Post Category
അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി ജില്ലകളില്‍ 16 കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി. വെബ്സൈറ്റ് www.ihrdadmissions.org. ഫോണ്‍:8547005000.
date
- Log in to post comments