Skip to main content

അപേക്ഷ തീയതി നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി  ജില്ലകളില്‍ 16 കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി. വെബ്‌സൈറ്റ്  www.ihrdadmissions.org. ഫോണ്‍:8547005000.

 

date