Post Category
പൊതുനിരത്തുകള്‍ക്ക് കുറുകെ കെട്ടിയിട്ടുള്ള തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം
ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് പൊതുനിരത്തുകള്‍ക്ക് കുറുകെ കെട്ടിയിട്ടുള്ള തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments