Skip to main content

പൊതുനിരത്തുകള്‍ക്ക് കുറുകെ കെട്ടിയിട്ടുള്ള  തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം

ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ  പരിഗണിച്ച് പൊതുനിരത്തുകള്‍ക്ക് കുറുകെ കെട്ടിയിട്ടുള്ള  തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date