Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഒറ്റപ്പാലം സബ് കലക്ടറുടെ ഔദ്യോഗിക വാഹനത്തിന് (ഇന്നോവ) പുതിയ ടയറുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. രണ്ട് ടയറുകളാണ് ആവശ്യം. ക്വട്ടേഷനുകള്‍ ജൂണ്‍ 18 ന് വൈകീട്ട് മൂന്നിന് മുന്‍പായി നല്‍കണം. ഫോണ്‍: 0466 2244323.
date
- Log in to post comments